ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
/sathyam/media/post_attachments/UFIGVmTUVZBfCWznQZUs.jpg)
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1060308 ആയി. ഇന്ന് 22543 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 416 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 29531 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 11549 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി.
Advertisment
ഇതുവരെ 740601 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 290344 പേര്‍ നിലവില്‍ ചികിത്സയിലാണ്. പൂനെയില്‍ 232840 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 169741 പേര്‍ക്ക് മുംബൈയില്‍ രോഗം ബാധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us