New Update
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1586321 ആയി. പുതിയതായി 10259 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച 463 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 41965 ആയി ഉയര്‍ന്നു.
Advertisment
24 മണിക്കൂറിനിടെ 14238 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 1358606 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 185270 പേര്‍ നിലവില്‍ ചികിത്സയിലാണ്.