കൊവിഡ് ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, September 24, 2020

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോജിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹത്തെ ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം ലോക്‌നായക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിസോദിയയുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

×