ന്യൂസ് ബ്യൂറോ, ആലപ്പുഴ
 
                                                    Updated On
                                                
New Update
ആലപ്പുഴ: നെടുമുടി പാലത്തിനു സമീപം പമ്പയാറ്റിൽ ചൂണ്ടയിടാൻ പോയ രണ്ടുപേർ മുങ്ങി മരിച്ചു.
Advertisment
/sathyam/media/post_attachments/RqOsTuRgzXhWlGCiLa63.jpg)
ആലപ്പുഴ വഴിച്ചേരി സെന്റ് ജോസഫ് സ്ട്രീറ്റ് വിമൽ ഭവനത്തിൽ ആന്റണിയുടെ മകൻ വിമൽ രാജ് (40), വിമൽരാജിന്റെ സഹോദരന്റെ മകൻ ബെനഡിക്ട് (16) എന്നിവരാണു മരിച്ചത്.
നെടുമുടിയിലെ ബന്ധുവീട്ടിലെത്തിയതാണ് ഇവർ. ചൂണ്ട ഉടക്കിയപ്പോൾ ആറ്റിലിറങ്ങിയ ഇവർ ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us