Advertisment

ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് രണ്ടു കോടി രൂപയുടെ സ്വര്‍ണം പിടികൂടി

New Update

publive-image

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രണ്ടു കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Advertisment