നൊവാക് ജോക്കോവിച്ചിനു പിന്നാലെ അദ്ദേഹത്തിന്റെ പരിശീലകൻ ഗൊരാൻ ഇവാനിസെവിച്ചിനും കോവിഡ്

സ്പോര്‍ട്സ് ഡസ്ക്
Saturday, June 27, 2020

സാഗ്‌രെബ് : കോവിഡ് പിടിപെട്ട ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനു പിന്നാലെ അദ്ദേഹത്തിന്റെ പരിശീലകനും വിമ്പിൾഡൻ മുൻ ജേതാവുമായ ക്രൊയേഷ്യയുടെ ഗൊരാൻ ഇവാനിസെവിച്ചിനും കോവിഡ് സ്ഥിരീകരിച്ചു. ജോക്കോയ്ക്കു പുറമേ ഗ്രിഗർ ദിമിത്രോവ് ഉൾപ്പെടെയുള്ള 3 താരങ്ങൾക്കും കോവിഡ് പിടിപെട്ടിരുന്നു.

×