New Update
അഹമ്മദാബാദ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഗുജറാത്തില്‍ മൂന്ന് നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
Advertisment
രാത്രിക്കാല കര്‍ഫ്യൂവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.അഹമ്മദാബാദ്, സുററ്റ്, രാജ്കോട് എന്നിവിടങ്ങളിലാണ് രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ.
ദീപാവലിയെ തുടര്‍ന്നാണ് കേസുകള്‍ ഉയരാന്‍ കാരണമായതെന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് അധികൃതരുടെ നിലപാട്.