unused Recommended കണ്ണൂരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തി ന്യൂസ് ബ്യൂറോ, കണ്ണൂര്‍ 18 Oct 2020 05:30 IST Follow Us New Update കണ്ണൂര്‍: കണ്ണൂരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തി. പയ്യന്നൂരിലാണ് സംഭവം. ബാഗിൽ ഉപേക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Advertisment gun found Read More Read the Next Article