പൊതു സ്ഥാപനങ്ങളില്‍ പ്രവാസികളെ നിയമിക്കുന്നത് സംബന്ധിച്ചുള്ള അപേക്ഷകള്‍ തള്ളിക്കളയുമെന്ന് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, October 17, 2020

കുവൈറ്റ് സിറ്റി: പൊതു സ്ഥാപനങ്ങളില്‍ പ്രവാസികളെ നിയമിക്കുന്നത് സംബന്ധിച്ചുള്ള അപേക്ഷകള്‍ തള്ളിക്കളയുമെന്ന് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ (സി.എസ്.സി).

പ്രവാസി ജീവനക്കാരുടെ കരാറില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് കുവൈറ്റ് മുനിസിപ്പാലിറ്റി സി.എസ്.സിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിനു ശേഷമാണ് സി.എസ്.സി ഇക്കാര്യം അറിയിച്ചത്.

×