മലയാളത്തിൽ ആദ്യമായി ‘മ’കാരത്തിൽ ഒരു ഓണച്ചിന്ത

Saturday, September 12, 2020

ണത്തെക്കുറിച്ചു ഒരുപാട് ചിന്തകൾ നാം കേട്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു അവതരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഗാനരചയിതാവും,ചിത്രകാരനുമായ ജോബി ജോസഫ് മുഞ്ഞനാട്ട് ആണ് ‘മ’ എന്ന മലയാള അക്ഷരത്തിൽ തുടങ്ങുന്ന രീതിയിൽ വാക്കുകളെ മനോഹരമായി  ക്രമപ്പെടുത്തുകയും,ഒപ്പം ശബ്‌ദം നൽകുകയും ചെയ്തിരിക്കുന്നത്.

സന്ദേശ് വീഡിയോ ആൻഡ് മ്യൂസിക് മീഡിയയുടെ ഓണാശംസ എന്ന രീതിയിലാണ് വീഡിയോ പോസ്റ്റ് ചെയ്തതെങ്കിലും,ഇപ്പോൾ ഈ വ്യത്യസ്ത അവതരണത്തെ പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നടങ്കം.

×