കണ്ണൂരില്‍ പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ഗൃ​ഹ​നാ​ഥ​ന്‍ ച​ര​ക്ക് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Thursday, October 29, 2020

ക​ണ്ണൂ​ര്‍: പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ ഗൃ​ഹ​നാ​ഥ​ന്‍ ച​ര​ക്ക് ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. താ​ഴെ​ ചൊ​വ്വ ശ്രീ​ല​ക്ഷ്മി​യി​ല്‍ സി.​എ. പ്ര​ദീ​പ​ന്‍ (55) ആ​ണ് മ​രി​ച്ച​ത്.


ഹൈ​ദ​രാ​ബാ​ദ് ഇ​ല​ക്‌ട്രി​സി​റ്റി ബോ​ര്‍​ഡി​ലെ എ​ഞ്ചി​നീ​യ​റാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പു​ല​ര്‍​ച്ചെ 6.25 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. താ​ഴെ​ചൊ​വ്വ സ്പി​ന്നിം​ഗ് മി​ല്ലി​ന് സ​മീ​പ​ത്തു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം.

×