ക​രി​പ്പു​ര്‍: ക​രി​പ്പുര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 56 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി. മ​ല​പ്പു​റം മൊ​റ​യൂ​ര്‍ സ്വ​ദേ​ശി അ​ജ്മ​ലി​നെ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി.
/sathyam/media/post_attachments/SiHrIaoA4AKFOeq1w2aS.jpg)
ജി​ദ്ദ​യി​ല്‍ നി​ന്നും കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണ​മാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us