Advertisment

കോട്ടയം ജില്ലയില്‍ 423 പുതിയ കോവിഡ് രോഗികള്‍

author-image
admin
New Update

 

Advertisment

കോട്ടയം ജില്ലയിൽ 423 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 420 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 5271 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 203 പുരുഷൻമാരും 170 സ്ത്രീകളും 50 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 56 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

271 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ നിലവിൽ 3843 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 31921 പേർ കോവിഡ് ബാധിതരായി. 28015 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19640 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-51

മാടപ്പള്ളി-23

ചങ്ങനാശേരി-22

വാകത്താനം-20

കറുകച്ചാൽ-18

ഏറ്റുമാനൂർ-16

പൂഞ്ഞാർ തെക്കേക്കര, അയർക്കുന്നം-15

എലിക്കുളം-14

തലയോലപ്പറമ്പ്, തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി-11

കുമരകം-10

പനച്ചിക്കാട്-9

കൂരോപ്പട, വാഴപ്പള്ളി, മീനച്ചിൽ, മറവന്തുരുത്ത്, പാമ്പാടി-8

പുതുപ്പള്ളി, എരുമേലി, തലപ്പലം, വിജയപുരം,മണർകാട്-7

തിടനാട്, ആർപ്പൂക്കര, പൂഞ്ഞാർ-6

കാണക്കാരി, വെച്ചൂർ, ഈരാറ്റുപേട്ട, മേലുകാവ്-5

പാലാ, തീക്കോയി-4

ഉഴവൂർ, ചിറക്കടവ്, തലയാഴം, മുണ്ടക്കയം, തിരുവാർപ്പ്, അതിരമ്പുഴ, കടുത്തുരുത്തി, ഭരണങ്ങാനം-3

വെള്ളൂർ, ഉദയനാപുരം, അയ്മനം, നീണ്ടൂർ, മണിമല, കിടങ്ങൂർ, രാമപുരം, അകലക്കുന്നം, മുളക്കുളം, കുറവിലങ്ങാട്-2

വാഴൂർ, മീനടം, വെളിയന്നൂർ, നെടുംകുന്നം, കരൂർ, പായിപ്പാട്, കുറിച്ചി, പാറത്തോട്, ചെമ്പ്, വൈക്കം, മൂന്നിലവ്, കോരുത്തോട്-1

Advertisment