മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് സി.കെ.ഗോവിന്ദന്‍നായരുടെ 56-ാം ചരമവാര്‍ഷികം കെ.പി.സി.സി ആചരിച്ചു

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, June 30, 2020

തിരുവനന്തപുരം :മുന്‍ കെ.പി.സി.സി പ്രസിഡന്റ് സി.കെ.ഗോവിന്ദന്‍നായരുടെ 56-ാം ചരമവാര്‍ഷികം കെ.പി.സി.സി ആചരിച്ചു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ തിങ്കളാഴ്ച നടന്ന പുഷ്പാര്‍ച്ചനയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്,ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി,കെ.പി.അനില്‍കുമാര്‍,പാലോട് രവി,പഴകുളം മധു തുടങ്ങിയവര്‍ പങ്കെടുത്തു.

×