കോഴിക്കോട്: കേരളാ കോണ്‍ഗ്രസ്-എം ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണി മാറ്റത്തില്‍ യുഡിഎഫിന് യാതോരു ശക്തിക്ഷയവും ഉണ്ടാകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.
/sathyam/media/post_attachments/59BAKp69TYTxKV3Gjq8W.jpg)
കേരളത്തില്‍ യുഡിഎഫ് അനുകൂല തരംഗമാണ് ഉള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.