കുവൈത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ചക്കിട്ടപ്പാറ സ്വദേശി മരിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, August 1, 2020

കുവൈത്ത്: കൊറോണ ബാധിച്ച് ഒരു മലയാളി കൂടി കുവൈത്തിൽ മരിച്ചു. ചക്കിട്ടപ്പാറ സ്വദേശി സുനിൽ കുട്ടനാണ് മരിച്ചത്. രോ​ഗം ബാധിച്ച് ചികിത്സയിലായിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം.

×