മൊഡേണ കൊവിഡ് വാക്‌സിന്റെ വിലനിലവാരം പുറത്തുവിട്ടു

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, November 22, 2020

കേംബ്രിഡ്ജ്: മൊഡേണ കൊവിഡ് വാക്‌സിന്റെ വിലനിലവാരം പുറത്തുവിട്ടു. ഡോസിന് 25 മുതല്‍ 37 ഡോളര്‍ വരെ (1800-2700 രൂപ) ഈടാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീഫന്‍ ബാന്‍സെല്‍ പറഞ്ഞു. ഒരു ഡോസിന് 25 ഡോളറിൽ താഴെ വിലയിൽ ദശലക്ഷക്കണക്കിന് ഡോസുകൾ വിതരണം ചെയ്യാൻ മോഡേണയുമായി കരാറിലെത്തുമെന്ന് യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

×