നാട് കാണാന്‍ നാടുകാണി ! സമുദ്രനിരപ്പില്‍നിന്നും 3000 അടി ഉയരത്തില്‍ നിന്നാല്‍ കാണുന്ന കാഴ്ചകള്‍ അതിശയിപ്പിക്കുന്നത്…

സത്യം ഡെസ്ക്
Saturday, November 21, 2020

പേരുപോലെതന്നെയാണ് നാടുകാണി ! തൊടുപുഴ-മൂലമറ്റം-ഇടുക്കി റോഡില്‍ ചെറിയ വളവുകളും തിരിവുകളും നിറഞ്ഞ റോഡിലൂടെയുള്ള യാത്രയിലാണ് നാടുകാണിയിലേക്ക് നാം എത്തുന്നത്.

തൊടുപുഴയില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാടുകാണി പവലിയനിലേക്ക് എത്താം. പ്രധാന റോഡില്‍ നിന്നും അമ്പതു മീറ്റര്‍ ഉള്ളിലേക്ക് കയറിയാല്‍ നാടുകാണി പവലിയനിലെത്താം…

 

×