Advertisment

ആരും രക്ഷിക്കാൻ വരുന്നില്ല . അച്ഛൻ ഈയിടെ ഹാർട്ട്‌ ഓപ്പറേഷൻ കഴിഞ്ഞു ഇരിക്കുകയാണ്..ആരെങ്കിലും രക്ഷിക്കൂ.........

author-image
admin
New Update

എന്റെ പ്രായമായ മാതാപിതാക്കൾ വീട്ടിൽ അകപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തകരെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ ആരും രക്ഷിക്കാൻ വരുന്നില്ല . അച്ഛൻ ഈയിടെ ഹാർട്ട്‌ ഓപ്പറേഷൻ കഴിഞ്ഞു ഇരിക്കുകയാണ്..വെള്ളമോ ഭക്ഷണമോ ഒന്നും ഇല്ല.. ആരെങ്കിലും രക്ഷിക്കൂ.........

Advertisment

 



My parents are stuck in the house all alone water is entering into the second floor also only 5 more steps left . Trying to contact the rescue team but not reaching can someone help them . My father recently had a heart surgery . No electricity, no food and water . Pls somebody rescue . Only contact number at the moment is 9747738456. They are International gardens, varayanoor,Pulladu.

 

https://goo.gl/maps/zEZDypJX8o62

 

pls someone help them .

Advertisment