New Update
/sathyam/media/post_attachments/VloOwoVtNGFzWWraSOBk.jpg)
കുവൈറ്റ് സിറ്റി:കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി നഴ്‌സ് മരണപ്പെട്ടു, ഹോം കെയർ നഴ്‌സായിരുന്ന റാന്നി കുടമുരുട്ടി സ്വദേശിനി സുമ കുമാരി (48) ഇന്നലെ അർദ്ധരാത്രിയോടെ അബ്ദുള്ള അൽ മുബാറക് ഫീൽഡ് ഹോസ്പിറ്റലിൽ വച്ചാണ് മരണപെട്ടത്.
Advertisment
കഴിഞ്ഞമാസമാണ് ഇവർ നാട്ടിൽനിന്നും കുവൈത്തിലെത്തിയത്. മൃതദേഹം കോവിഡ് പ്രോട്ടോകാൾ പ്രകാരം കുവൈത്തിൽ സംസ്കരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us