പ്രവാസികള്‍ക്ക് കൈത്താങ്ങായി ഒഐസിസി കുവൈറ്റ് സാല്‍മിയ ഏരിയ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, June 29, 2020

കുവൈറ്റ് സിറ്റി: കൊവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ പ്രവാസികള്‍ക്ക് കൈത്താങ്ങായി ഒഐസിസി കുവൈറ്റ് സാല്‍മിയ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. സാൽമിയ ഏരിയയിലുള്ള പ്രവർത്തകർക്കിടയിൽ നിന്നും സ്വരൂപിച്ച തുകകൾ കൊണ്ട് സമാഹരിച്ച 140ല്‍ പരം കിറ്റുകളും ഭക്ഷണ പാക്കറ്റുകളും ഇവര്‍ അര്‍ഹിക്കുന്നവര്‍ക്ക് എത്തിച്ച് നല്‍കി.

മധു കുമാർ മാഹി ,ജോമോൻ കോയിക്കര ,സാബു പൗലോസ് , ബിനു. ടി.കെ . കുന്നോത്ത് ,ബെക്കൻ ജോസഫ് , ജിയോ മത്തായി . ജോസഫ് കോമ്പാറ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

×