ഒഐസിസി കുവൈറ്റ് യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മറ്റി നിലവിൽ വന്നു

New Update

publive-image

ഒഐസിസി കുവൈറ്റ് യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മറ്റി നിലവിൽ വന്നു. കമ്മറ്റി ഭാരവാഹികളായി മനോജ് റോയി (പ്രസിഡന്‍റ്), അജി എബ്രഹാം (വൈസ് പ്രസിഡന്‍റ്), അജിത് കല്ലൂരാന്‍ (വൈസ് പ്രസിഡന്‍റ്), ബിജി പള്ളിക്കല്‍ (ജനറല്‍ സെക്രട്ടറി), സച്ചിന്‍ ജോസഫ് ജോര്‍ജ് (ജോയിന്‍റ് സെക്രട്ടറി), ജിത്തു രാജു (ട്രഷറര്‍), ഗിരീഷ് സുധാകരന്‍ (ജോയിന്‍റ് ട്രഷറര്‍) എന്നിവരെ തെര‍ഞ്ഞെടുത്തു.

Advertisment

എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഷംനാദ്ഷാഹുല്‍, റോണി ജേക്കബ്, മനോജ് പി. രാജു, സജിത്ത്, ബിനോയ് ബാബു എന്നിവരെയും തെരഞ്ഞെടുത്തു.

OICC KUWAIT
Advertisment