Advertisment

ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​നോ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​നോ അ​നു​വ​ദി​ക്കാ​ത്ത ഒ​രു പ്ര​ത്യേ​ക ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യി ഇ​ന്ത്യ​യെന്ന് പി. ​ചി​ദം​ബ​രം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി:ലോ​ക്സ​ഭ​യി​ല്‍ ല​ഡാ​ക് വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രെ​യാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം രംഗത്ത്.

Advertisment

publive-image

ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്കാ​നോ ച​ര്‍​ച്ച​ക​ള്‍ ന​ട​ത്താ​നോ അ​നു​വ​ദി​ക്കാ​ത്ത ഒ​രു പ്ര​ത്യേ​ക ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യി ഇ​ന്ത്യ​യെ​ന്ന് അദ്ദേഹം വിമര്‍ശിച്ചു.

അ​തി​ര്‍​ത്തി​യി​ലെ ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷം സം​ബ​ന്ധി​ച്ച്‌ പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സി​നെ ചോ​ദ്യം ചോ​ദി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് നേ​താ​ക്ക​ള്‍ ലോ​ക്സ​ഭ​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി പാ​ര്‍​ല​മെ​ന്‍റ് ഹൗ​സ് സ​മു​ച്ച​യ​ത്തി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്‍​പി​ല്‍ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.

p chithambaram
Advertisment