രാ​ജ്യ​ത്ത് ഇ​ന്ന് ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, June 30, 2020

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​ന്ന് ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 80.43 രൂ​പ​യും ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് 81.43 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

തു​ട​ര്‍​ച്ച​യാ​യ 21 ദി​വ​സ​ത്തെ വി​ല വ​ര്‍​ധ​ന​ക്ക് ശേ​ഷം ഞാ​യ​റാ​ഴ്ച ഇ​ന്ധ​ന വി​ല കൂ​ട്ടി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, തി​ങ്ക​ളാ​ഴ്ച പെ​ട്രോ​ളി​യം ക​ന്പ​നി​ക​ള്‍ ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു.

×