തദ്ദേശഭരണ തെരഞ്ഞെടുപ്പ്; കൊവിഡ് രോ​ഗികൾക്കും കിടപ്പുരോ​ഗികൾക്കും തപാൽ വോട്ട് ചെയ്യാം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, September 16, 2020


തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കൊവിഡ് രോ​ഗികൾക്കും കിടപ്പുരോ​ഗികൾക്കും തപാൽ വോട്ട് ചെയ്യാം. ഇതു സംബന്ധിച്ച ഓർഡിനൻസിന് അം​ഗീകാരം ലഭിച്ചു. വോട്ടെടുപ്പിൻ്റെ തലേ ദിവസം രേ​ഗം സ്ഥിരീകരിക്കുന്നവർക്ക് എങ്ങനെ വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം.

×