റോസമ്മ തങ്കച്ചൻ ഡൽഹിയിൽ നിര്യാതയായി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, August 1, 2020

ന്യൂഡല്‍ഹി: റോസമ്മ തങ്കച്ചൻ (72)എ-12, സെക്ടർ 12 ആർ കെ പുരം പോലീസ് കോളനിയിൽ നിര്യാതയായി. ഭർത്താവ് : തങ്കച്ചൻ, കൊച്ചുകുന്നേൽ വീട്, ഇളമ്പൽ പി. ഒ .കൊല്ലം.


മക്കൾ : സുമജോസഫ്, മിനി ബാഗ്,പ്രസന്ന സിബി ( ഡെൽഹി ),സിനി തങ്കച്ചൻ (പുനലൂർ),സുജ ബിനു(പുനലൂർ ).

മരുമക്കൾ ജോസഫ് കെ.യു, മഹേന്ദ്ര ബാഗ്(ഒറീസ), സിബി തങ്കച്ചൻ ,തങ്കച്ചൻ യോഹന്നാൻ,ബിനുജോണ്‍

ശവസംസ്‌കാരം ഇന്നലെ ബത്ര ഹോസ്പിറ്റലിന് സമീപമുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി.

×