Advertisment

എസ്‌ബി‌ഐ എസ്‌ഒ റിക്രൂട്ട്മെന്റ് 2020 ; സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയിലെ 92 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെയും പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പിന്റെയും നിയമന വിജ്ഞാപനം പുറത്തിറക്കി.  മൊത്തം 92 ഒഴിവുകൾ എസ്‌ബി‌ഐ പുറത്തുവിട്ടിട്ടുണ്ട്, അവയിൽ ചിലത് കരാർ അടിസ്ഥാനത്തിലാണ് .

Advertisment

publive-image

ഒക്ടോബര്‍ 8 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.ബി.ഐയുടെ sbi.co.in/careers എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം.

മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, ഡാറ്റാ ട്രെയിനര്‍, ഡാറ്റാ ട്രാന്‍സ്ലേറ്റര്‍, സീനയര്‍ കണ്‍സള്‍ട്ടന്റ് അനലിസ്റ്റ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍, ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, റിസ്‌ക് സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഓരോ തസ്തികയുടെയും വിഗ്യാഭ്യാസ യോഗ്യതയും അപേക്ഷിക്കാനുള്ള പ്രായപരിധിയും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഒഴിവുകള്‍

ഡെപ്യൂട്ടി മാനേജര്‍(സെക്യൂരിറ്റി) (ബാക്ക്‌ലോഗ്)- 11

ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) (കറണ്ട്്)- 17

മാനേജര്‍ (റീടെയ്ല്‍ പ്രോഡക്ട്‌സ്)- 5

ഡാറ്റാ ട്രെയിനര്‍-1

ഡാറ്റാ ട്രാന്‍സ്ലേറ്റര്‍-1

സീനിയര്‍ കണ്‍സള്‍ട്ടന്റ് അനലിസ്റ്റ്-1

അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (എന്റര്‍പ്രൈസ് ആന്‍ഡ് ടെക്‌നോളജി ആര്‍ക്കിടെക്ചര്‍)-1

പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ്- 5

ഡാറ്റാ പ്രൊട്ടക്ഷന്‍ ഓഫീസര്‍-1

ഡെപ്യൂട്ടി മാനേജര്‍ (ഡാറ്റാ സയന്റിസ്റ്റ്)- 11

മാനേജര്‍ (ഡാറ്റാ സയന്റിസ്റ്റ്)- 11

ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റം ഓഫീസര്‍)- 5

റിസ്‌ക് സ്‌പെഷ്യലിസ്റ്റ്- സെക്ടര്‍ (സ്‌കെയില്‍ 3)- 5

റിസ്‌ക് സ്‌പെഷ്യലിസ്റ്റ് (സ്‌കെയില്‍ 2)- 5

പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് (സ്‌കെയില്‍ 2)- 3

റിസ്‌ക് സ്‌പെഷ്യലിസ്റ്റ് - ക്രെഡിറ്റ് (സ്‌കെയില്‍ 3)- 2

റിസ്‌ക് സ്‌പെഷ്യലിസ്റ്റ്- ക്രെഡിറ്റ് (സ്‌കെയില്‍-2)- 2

റിസ്‌ക് സ്‌പെഷ്യലിസ്റ്റ്- എന്റര്‍പ്രൈസ് (സ്‌കെയില്‍ 2)- 1

റിസ്‌ക് സ്‌പെഷ്യലിസ്റ്റ് - ഐഎന്‍ഡി എഎസ്(സ്‌കെയില്‍ 3)- 4

sbi recruitment
Advertisment