New Update
Advertisment
ഡ്രോപ്‌സ് മീഡിയ എന്‍ര്‍ടെന്‍മെന്റിന്റെ ബാനറില്‍ അഞ്ചു വയസുകാരി ആല്‍ഫി സിജോ പാടിയ 'കൂട്ടിരിക്കുന്ന നാഥന്‍' എന്ന ആല്‍ബത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. സിനോ ആന്റണിയുടേതാണ് വരികള്‍. അദ്ദേഹം തന്നെയാണ് സംഗീതവും നിര്‍വഹിച്ചത്.
ജിഷ സോജന്‍ (ആല്‍ബം കോ-ഓര്‍ഡിനേറ്റര്‍), ദേവേഷ് ആര്‍ നാഥ് (ഓര്‍ക്കസ്‌ട്രേഷന്‍), ജോയ് അമല ഡിജിറ്റര്‍ ഡൊമെയ്ന്‍ കാഞ്ഞിരപ്പള്ളി (റെക്കോര്‍ഡിംഗ്, മിക്‌സ് & മാസ്റ്ററിംഗ്), അജേഷ് മോഹന്‍, സാവിയോ പാമ്പൂരി, നിര്‍മല്‍ (ഡി.ഒ.പി), റെനില്‍ മണ്ണൂര്‍ (എഡിറ്റിംഗ്) എന്നിവരും അണിയറയില്‍ പ്രവര്‍ത്തിച്ചു.