New Update
Advertisment
ലഖ്‌നൗ: ഇന്ത്യന്‍ ക്രിക്കറ്റ് താരം സുദീപ് ത്യാഗി (33) വിരമിച്ചു. ഇന്ത്യക്കു വേണ്ടി നാലു ഏകദിനങ്ങളും ഒരു ട്വന്റി-20യും കളിച്ചിട്ടുണ്ട്. നാല് ഏകദിനങ്ങളില്‍ നിന്നായി മൂന്ന് വിക്കറ്റ് ഈ വലതുകൈയ്യന്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. 2009 ഡിസംബര്‍ 27ന് ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു ഈ ഉത്തര്‍പ്രദേശ് താരം.
This is the most difficult decision i ever made , to say goodbye to my dream . #sudeeptyagi#teamindia#indiancricket#indiancricketer#bcci#dreamteam#iplpic.twitter.com/tN3EzQy9lM
— Sudeep Tyagi (@sudeeptyagi005) November 17, 2020