സത്യം ഡെസ്ക്
Updated On
New Update
Advertisment
സൂറിച്ച് / സ്വിറ്റ്സര്‍ലന്‍റ്: ടൂറിസത്തിന് മറ്റ് രാജ്യങ്ങള്‍ നല്‍കുന്ന പ്രാധാന്യം കേരളം കണ്ടുപഠിക്കേണ്ടതാണ്. ദൈവം കനിഞ്ഞുനല്‍കിയ പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമാണ് കേരളം.
പക്ഷേ അവിടെ തേടിയെത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് ആകര്‍ഷകമായ സൗകര്യങ്ങള്‍കൂടി ഏര്‍പ്പെടുത്തേണ്ടതുണ്ട്. അതിനുദാഹരണമാണ് സ്വിറ്റ്സര്‍ലന്‍റിലെ ടൂറിസം വികസനം.
മൂന്നാറിന്‍റെ ഭംഗിയെ അനുസ്മരിപ്പിക്കുന്ന പ്രകൃതിഭംഗികൊണ്ട് അനുഗ്രഹീതമായ സ്വിസ് നഗരങ്ങളെ അവര്‍ അണിയിച്ചൊരുക്കിയിരിക്കുന്നു. സ്വിസ് മലയാളി റീനാ ജോസ് തെക്കേമുറിയില്‍ സ്വസ് ഗ്രാമങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത് കാണുക.
&feature=youtu.be&fbclid=IwAR1El1peN7yp5xQUYPaX950tBfZybK02iL41F40OvlFlC4mv_DjdwNZF9Ro