തിരുവനന്തപുരം-ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും

jayasreee
Thursday, September 24, 2020

തിരുവനന്തപുരം: തിരുവനന്തപുരം-ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. കൊവിഡ് ലോക്ക്ഡൗണിനുശേഷം ഇതാദ്യമായാണ് സര്‍വീസ് വീണ്ടും ആരംഭിക്കുന്നത്. സ്‌പെഷ്യല്‍ ട്രെയിനായി പ്രതിദിന സര്‍വീസ് ഞായറാഴ്ച ചെന്നൈയില്‍ നിന്ന് ആരംഭിക്കാനും തീരുമാനമായി.

ജനശതാബ്ദിയും മുംബൈ-ഡല്‍ഹി സ്‌പെഷ്യല്‍ ട്രെയിനുകളും കേരളത്തില്‍ നിന്ന് ജൂണ്‍ ഒന്നിന് ആരംഭിച്ചിരുന്നു.

×