Advertisment

 യു.ഡി.എഫ്. ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു, വിവിധ ജില്ലകളിലെ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും ഇവര്‍

New Update

തിരുവനന്തപുരം : യു.ഡി.എഫ്. ജില്ലാ കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചതായി യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസ്സന്‍ അറിയിച്ചു.

Advertisment

publive-image

ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും പേരുകള്‍ ചുവടെ ചേര്‍ക്കുന്നു.

തിരുവനന്തപുരം - ചെയര്‍മാന്‍ - അഡ്വ.പി.കെ.വേണുഗോപാല്‍

കണ്‍വീനര്‍ - ബീമാപള്ളി റഷീദ്

കൊല്ലം - ചെയര്‍മാന്‍ - കെ.സി.രാജന്‍

കണ്‍വീനര്‍ - അഡ്വ. രാജേന്ദ്രപ്രസാദ്

ആലപ്പുഴ - ചെയര്‍മാന്‍ - ഷാജി മോഹന്‍

കണ്‍വീനര്‍ - പിന്നീട് പ്രഖ്യാപിക്കും

പത്തനംതിട്ട: - ചെയർമാൻ എ.ഷംസുദീൻ

കൺവീനർ - വിക്ടർ തോമസ്

കോട്ടയം - ചെയര്‍മാന്‍ - മോന്‍സ് ജോസഫ് എം.എല്‍.എ.

കണ്‍വീനര്‍ - ജോസി സെബാസ്റ്റ്യന്‍

ഇടുക്കി - ചെയര്‍മാന്‍ - അഡ്വ.എസ്. അശോകന്‍

കണ്‍വീനര്‍ - എന്‍.ജെ.ജേക്കബ്

എറണാകുളം - ചെയര്‍മാന്‍ - ഡൊമനിക് പ്രസന്റേഷന്‍

കണ്‍വീനര്‍ - ഷിബു തെക്കുംപുറം

തൃശ്ശൂര്‍ - ചെയര്‍മാന്‍ - ജോസഫ് ചാലിശ്ശേരി

കണ്‍വീനര്‍ - കെ.ആര്‍.ഗിരിജന്‍

പാലക്കാട് - ചെയർമാനെ പിന്നീട് പ്രഖ്യാപിക്കും

കണ്‍വീനര്‍ - കളത്തില്‍ അബ്ദുള്ള

മലപ്പുറം - ചെയര്‍മാന്‍ - പി.റ്റി. അജയ്‌മോഹന്‍

കണ്‍വീനര്‍ - അഡ്വ. യു.എ.ലത്തീഫ്

കോഴിക്കോട് - ചെയര്‍മാന്‍ - കെ.ബാലനാരായണന്‍

കണ്‍വീനര്‍ - എം.എം.റസാഖ് മാസ്റ്റര്‍

വയനാട് - ചെയര്‍മാന്‍ - പി.പി.എ.കരീം

കണ്‍വീനര്‍ - എന്‍.ഡി.അപ്പച്ചന്‍ എക്‌സ്.എം.എല്‍.എ.

കണ്ണൂര്‍ - ചെയര്‍മാന്‍ - പി.റ്റി.മാത്യു

കണ്‍വീനര്‍ - അബ്ദുല്‍ഖാദര്‍ മൗലവി

കാസര്‍ഗോഡ് - ചെയര്‍മാന്‍ - സി.റ്റി.അഹമ്മദ് അലി (മുന്‍മന്ത്രി)

കണ്‍വീനര്‍ - എ.ഗോവിന്ദന്‍ നായര്‍

udf district committie
Advertisment