ഉംറ തീർഥാടനം വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രായപരിധി വെച്ചു 18 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അനുമതി.

ഗള്‍ഫ് ഡസ്ക്
Sunday, November 22, 2020

മക്ക : ഉംറ തീർഥാടന കർമം നിർവഹിക്കാൻ വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് പ്രായപരിധി ബാധകമാണെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. പതിനെട്ടു മുതൽ അമ്പതു വരെ വയസ് പ്രായമുള്ളവർക്ക് മാത്രമാണ് ഉംറ അനുമതി നൽകുക.

പ്രായപരിധി വ്യവസ്ഥയിൽനിന്ന് ഗൾഫ് പൗരന്മാരെ ഒഴിവാക്കിയിട്ടുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

×