രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെറുതെ വിടണമെന്ന് വിജയ് സേതുപതി

ന്യൂസ് ബ്യൂറോ, ചെന്നൈ
Saturday, November 21, 2020

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി. വിഷയത്തില്‍തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് വിജയ് സേതുപതി ഗവര്‍ണര്‍ക്കു കത്തയച്ചു. ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചതും കത്തില്‍ ചൂണ്ടിക്കാട്ടി.

×