New Update
Advertisment
ദുബായ്: ദുബായില്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ജുമൈറ ലെയ്ക്ക് ടവേഴ്‌സിലെ ക്ലസ്റ്റര്‍ ജി കെട്ടിടത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു സംഭവം. പൊലീസെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു.