കാന്‍സര്‍ രോഗിയായ കറ്റാനം പള്ളിക്കല്‍ സ്വദേശി അമ്മിണി ഡാനിയേലിന് ചികിത്സാ സഹായം കൈമാറി

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Tuesday, April 11, 2017

ആലപ്പുഴ: കാന്‍സര്‍ രോഗിയായ കറ്റാനം പള്ളിക്കല്‍ സ്വദേശി അമ്മിണി ഡാനിയേലിന് ചികിത്സാ സഹായം സെന്റ്‌ തോമസ്‌ മ മാര്‍ത്തോമാ ഇടവക വികാരി റവ. ഫാ. എബ്രഹാം ജി പണിക്കര്‍ കൈമാറി. കാറ്റാനം അസോസിയേഷന്‍ സെക്രട്ടറി തോമസ്‌ പള്ളിക്കല്‍, മുന്‍ പ്രസിഡന്റ് സോമന്‍ പി മത്തായി, മുന്‍ എക്സിക്യുട്ടീവ്‌ അംഗം ഷിബു പള്ളിക്കല്‍, പി എസ് യോഹന്നാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

×