ഫബ്രിസിയ റോച്ചക്ക് ജന്മദിനാശംസകൾ

Friday, April 7, 2017

 

കളിയും, ചിരിയും, കുറുമ്പും, കുസൃതിയും കൈ നിറയെ തന്ന ഞങ്ങളുടെ പൊന്നോമനയ്ക്ക്,
24-3-2017 ൽ അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ഞങ്ങളുടെ ഫബ്രിസിയ റോച്ച (ഫബ്രൂമോൾ)ക്ക് പപ്പയുടെയും, മമ്മയുടെയും ഒരായിരം ചുംബനങ്ങളോടെ ജന്മദിനാശംസകൾ നേർന്നുകൊള്ളുന്നു.

മാർഷൽ റോച്ച – (അപ്പ), ഷീബ മാർഷൽ (മമ്മ)

×