ഹോപ്പ് നേച്ചർ ക്ലബ്ബ് പാലക്കാട് പരിസ്ഥിതി ദിനം ആചരിച്ചു

ന്യൂസ് ബ്യൂറോ, പാലക്കാട്
Wednesday, June 5, 2019

പാലക്കാട്:  ഹോപ്പ് നേച്ചർ ക്ലബ്ബ് പാലക്കാട് പരിസ്ഥിതി ദിനം ആചരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തൈ നട്ടിട്ടാണ് ആചരിച്ചത്. ക്ലബ്ബ് പ്രസിഡന്റ് നൗഷാദ്‌ ആലവി, സെക്രട്ടറി റിയാസ് മേലേടത്ത്, ലുക്മാൻ ആലത്തൂർ, പി.എം ബഷീർ പുതുക്കോട്,


[അന്നൂർ ഈദ് ഗാഹിൽ ക്ലബ്ബ് പ്രസിഡന്റ് നൗഷാദ്‌ ആലവി തൈ നടുന്നു]

അക്ബറലി കൊല്ലങ്കോട്, ശിഹാബ് നെന്മാറ, മുബശിർ ശർക്കി, ഹസനുൽ ബന്ന ഫിറോസ്.എഫ്.റഹ്‌മാൻ, വി. എം. ഷാനവാസ്, നിജാം, റഊഫ്, സി.എം. റഫീഅ, ആദില നിജാം എന്നിവർ വിവിധ ഭാഗങ്ങളിൽ നേതൃത്വം നൽകി.

 

×