ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
/sathyam/media/post_attachments/5jovxol2KLMw9LHd55J6.jpg)
കാസർകോട്: കാസർകോട് ബേക്കലിൽ 10 വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തൂങ്ങിയ നിലയിൽ കണ്ടയുടൻ ബന്ധുക്കൾ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അതിനകം മരണം സംഭവിച്ചിരുന്നു. മരണ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us