New Update
/sathyam/media/post_attachments/dxEyo3dglK9ioX010gT2.jpg)
ഒരു ദശാബ്ദത്തിനുള്ളിൽ 100 ചീറ്റകളെ കൂടി സ്വന്തമാക്കാൻ ഇന്ത്യ. ദക്ഷിണാഫ്രിക്കയുമായി കരാറിൽ ഒപ്പിട്ടു. ഒരു ദശാബ്ദത്തിനുള്ളിൽ 100 ചീറ്റകളെ ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്ക് അയയ്ക്കും. വംശനാശം നേരിട്ടതോടെയാണ് ഇന്ത്യിലേക്ക് ചീറ്റകളെ കഴിഞ്ഞ സെപ്തംബറിൽ നമീബിയയിൽ നിന്നും എത്തിച്ചത്.
Advertisment
പുതിയ കരാർ അനുസരിച്ച് ഫെബ്രുവരിയോടെ 12 ചീറ്റകൾ എത്തുമെന്ന് പരിസ്ഥിതി മന്ത്രാലയം പറയുന്നു. വർഷം പന്ത്രണ്ട് ചീറ്റപ്പുലികൾ വച്ച് അടുത്ത 10 വർഷത്തേക്കുള്ളതാണ് കരാറെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us