വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു യുവാവ് മരണപ്പെട്ടു

New Update
youth died

തൊടുപുഴ : വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന മറ്റത്തിനാ നിക്കൽ മാത്യു മകൻ കിരൺ മാത്യു (32)  നിര്യാതനായി.

Advertisment

മാതാവ് ഷൈനി മൂലമറ്റം കൊറ്റനാൽ കുടുംബാഗം. ഭാര്യ ജെംസി ജോണി ( നേഴ്സ് സൗദി അറേബ്യ) കുറിച്ചിത്താനം പഴയ മാക്കൽ കുടുംബാഗം. സഹോദരി കാജൽ മാത്യു (യു.എസ്.എ.)
സംസ്ക്കാരം ശനിയാഴ്ച സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വട കോട്, വാഴക്കുളം സെമിത്തേരിയിൽ നടന്നു .

Advertisment