ബഹ്റൈൻ ദേശീയദിനത്തിൽ വിവിധ സ്ഥാപനങ്ങളുടെ സമ്മാനങ്ങളുമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം

New Update
baharin national

മനാമ2005 ൽ ബഹ്റൈൻ ദേശീയ ദിനത്തിൽ തുടക്കം കുറിച്ച ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ബി എം ബി എഫ് ഇത്തവണ രണ്ട് പതിറ്റാണ്ട് എത്തി നിൽക്കുന്ന വേളയിൽ ബഹ്റൈനിലെ വിവിധ കച്ചവട സ്ഥാപനങ്ങളുമായി സഹകരിച്ച് ബഹ്റൈൻ ദേശീയ ദിനാഘോഷ ദിനങ്ങളിൽ പിന്നിട്ട നാളിലെ വിവിധ നേട്ടങ്ങൾ സ്വദ്വേശി വിദേശികൾക്കിടയിൽ നടത്തുന്ന ക്വിസ് മൽസരങ്ങൾക്ക് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.....

Advertisment

വരും ദിനങ്ങളിൽ വിവിധ വ്യത്യസ്ഥ പദ്ധതികളും സമ്മാനങ്ങളുമായി വിവിധ സ്ഥാപനങ്ങൾ സന്ദർശിക്കുന്നതായിരിക്കും. ദേശീയ ദിനമായ ഡിസംബർ 16 ന് ബി എം ബി എഫ് ബഹ്റൈൻ്റെ വിവിധ ഭാഗങ്ങളിൽ ബഹ്റൈൻ ചിഹ്നത്താലുള്ള സൗജന്യ ഐസ്ക്രീം വണ്ടിയുമായി വിതരണവും ഏർപ്പെടുത്തിയതായി ബി എം ബി എഫ്  ഭാരവാഹികൾ അറിയിച്ചു..

Advertisment