എൻ.ഇ.സി.കെ കോമൺ കൗൺസിൽ മെമ്പറും കെ .ടി. എം. സി .സി മുൻ സെക്രട്ടറിയുമായ അജോഷ് മാത്യുവിന്റെ മാതാവ് അന്നമ്മ മാത്യു അന്തരിച്ചു

New Update
annamma  death

കുവൈറ്റ് സിറ്റി :എൻ.ഇ.സി.കെ  കോമൺ കൗൺസിൽ മെമ്പറും കെ .ടി. എം. സി .സി  മുൻ  സെക്രട്ടറിയുമായ അജോഷ് മാത്യുവിന്റെ മാതാവും   റാന്നി വെച്ചുച്ചിറ പുത്തൻപുരക്കൽ പി.സി. മാത്യുവിന്റെ സഹധർമ്മിണി മുൻ അധ്യാപികയുമായിരുന്ന അന്നമ്മ മാത്യു (74) അന്തരിച്ചു . 

Advertisment

സംസ്കാരം 18 നു ബുധൻ 11.00 മണിക്ക്  സെന്റ് ബർണബാസ്‌  സി .എസ് . ഐ  പള്ളി , എണ്ണൂറാം വയൽ  വെച്ചുച്ചിറയിൽ  നടക്കും . അന്നമ്മ മാത്യുവിന്റെ വിയോഗത്തിൽ കെ.ടി.എം.സി.സി. എക്സിക്യൂട്ടീവ് കമ്മറ്റി  അനുശോചനം രേഖപ്പെടുത്തി.

Advertisment