ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ് :കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം മയക്ക്മരുന്നിനടിമയായി ചികിത്സ തേടിയത് 1849 സ്വദേശികളും 438 പ്രവാസികളുമെന്ന് റിപ്പോര്‍ട്ട്.
Advertisment
മയക്കുമരുന്നിന് അടിമപ്പെട്ട് ചികിത്സയ്ക്കായി കൊണ്ടു വരുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അതെസമയം ലഹരിയില്‍ നിന്ന് മുക്തി നേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടെന്നത് സന്തോഷം നല്‍കുന്നുവെന്നും അധികൃതര്‍ പറയുന്നു.