ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/2025/04/03/Tz6OXA6A37xmpSASApym.jpg)
മലമ്പുഴ: മഴ പെയ്താൽ മലമ്പുഴ പ്രധാന റോഡിൽ വെള്ളക്കെട്ട്. റോഡ് കവിഞ്ഞ് വെള്ളം ഒഴുകുന്നു. പ്രദേശത്തെ കൽവർട്ട് പണി പൂർത്തിയാക്കാത്തതിനാൽ ചാലിൽ തടസ്സം നേരിട്ടാണ് മഴ വെള്ളം റോഡിൽ നിറയുന്നതെന്ന് പരിസരവാസികൾ പറഞ്ഞു.
Advertisment
കൽവർട്ട് പണി ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും പണി പാതിവഴിയിൽ നിലച്ചതിനാൽ ഇതിലേ പോകുന്ന വിനോദ സഞ്ചാരികളടക്കം യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. എത്രയും വേഗം കലുങ്കു നിർമ്മാണം പൂർത്തിയാക്കാനുള്ള നടപടിയുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us