/sathyam/media/post_attachments/22ei4MIMsKv0G6AP3ybr.jpg)
ഉഴവൂര്‍: കോവിഡ് കേസുകൾ വർദ്ധിച്ചുവരികയും, സർക്കാർ സെമി ലോക്‌ഡോൺ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ആളുകൾക്കു അടിയന്തിര ഘട്ടങ്ങളിൽ വിവരങ്ങൾ ശേഖരിക്കുവാനും ബന്ധപെടുവാനും സംശയദുരീകരണം നടത്തുവാനും കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.
ഹെല്‍പ് ലൈന്‍ നമ്പറുകൾ: 9400661998, 9544030340, 9496800680 , 9447205731, 7909255098, 9495686561.