New Update
കുവൈറ്റ് :കുവൈറ്റില്‍ മൂന്നു പേര്‍ കൂടി കൊറോണ മുക്തരായി . ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 67 ആയി . ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആവശ്യമായ ടെസ്റ്റുകള്‍ നടത്തിയാണ് മൂന്നു പേര്‍ കൂടി രോഗമുക്തി നേടിയതായി സ്ഥിരീകരിച്ചതെന്ന് അദ്ദേഹം കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.
Advertisment
/sathyam/media/post_attachments/81ecQbWxkneYjMLcEeep.jpg)