Advertisment

കുവൈറ്റില്‍ മൂന്നു പേര്‍ കൂടി കൊറോണ മുക്തരായി ; ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 67 ആയി

New Update

കുവൈറ്റ് : കുവൈറ്റില്‍ മൂന്നു പേര്‍ കൂടി കൊറോണ മുക്തരായി . ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 67 ആയി . ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആവശ്യമായ ടെസ്റ്റുകള്‍ നടത്തിയാണ് മൂന്നു പേര്‍ കൂടി രോഗമുക്തി നേടിയതായി സ്ഥിരീകരിച്ചതെന്ന് അദ്ദേഹം കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

publive-image Microscopic illustration of the spreading 2019 corona virus that was discovered in Wuhan, China. The image is an artisic but scientific interpretation, with all relevant surface details of this particular virus in place, including Spike Glycoproteins, Hemagglutinin-esterase, E- and M-Proteins and Envelope.

kuwait kuwait latest
Advertisment