New Update
/sathyam/media/post_attachments/VrRSXtX9RdyqDiaZYGuL.jpg)
ഒമഹ (നെബ്രസ്ക്ക): ജോൺ മറ്റക്കൽ അബ്രഹാം (ജോണി–88) ഒമഹയിൽ അന്തരിച്ചു. പരേതരായ എ ജി അബ്രഹാം, ഏലിയാമ്മ അബ്രഹാം ദമ്പതികളുടെ മകനാണ് പരേതൻ. കോയ്പുറം മറ്റക്കൽ കുടുംബാംഗമാണ്.
Advertisment
ഭാര്യ: ലീല ജോൺ അബ്രഹാം (കുഞ്ഞുമോൾ). മക്കൾ: എൽസി വെർമ്പിക്ക് – ഡേവിഡ്, വെർമ്പിക്ക്, ജോയ്സ ഗാർഡനർ – ഗ്ലൻ ഗാർഡനർ, ജോസഫ് അബ്രഹാം – സാലി അബ്രഹാം. ജേക്കബ്, ജോസഫ്, സൂസമ്മ, തങ്കമണി, വർഗീസ്, മാത്യു എന്നിവർ സഹോദരങ്ങളാണ്.
ഓഗസ്റ്റ് 29 ശനി രാവിലെ 10 മുതൽ 10.45 വരെ ഫോറസ്റ്റ് ലോൺ ഫൂണറൽ ഹോമില്‍ ദര്‍ശനത്തിനു വച്ചശേഷം ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ സംസ്ക്കാരം.
വാർത്ത: പി. പി. ചെറിയാൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us