കുവൈറ്റില്‍ നിന്ന് 27 വിമാനങ്ങളിലായി 4858 പേര്‍ ഇന്ന് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കും

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് 4858 യാത്രക്കാര്‍ ഇന്ന് (ജൂണ്‍ 15) ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേക്ക് 27 വിമാനങ്ങളിലായി യാത്ര തിരിക്കും.

Advertisment

ഇന്ത്യക്ക് പുറമെ ഈജിപ്ത്, എത്യോപ്യ, ഖത്തര്‍, അഫ്ഗാനിസ്ഥാന്‍, തുര്‍ക്കി, ബള്‍ഗേറിയ എന്നീ രാജ്യങ്ങളിലേക്കാണ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.

ജസീറ എയര്‍വേയ്‌സ്, കുവൈറ്റ് എയര്‍വേയ്‌സ്, ഗോ എയര്‍ ഇന്‍ഡിഗോ എന്നീ വിമാനങ്ങളാണ് ഇന്ത്യയിലേക്ക് ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

Advertisment